1. മുരണ

    1. വി.
    2. ഉറപ്പുള്ള (മുരൺ ഉള്ള)
    3. വെട്ടിയാൽ മുറിയാത്ത
  2. മുരൺ

    1. നാ.
    2. ശക്തി
    3. ശാഠ്യം
    4. എതിർപ്പ്
    5. കാഠിന്യം
    6. മഹത്ത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക