-
മുരളി
- നാ.
-
ഓടക്കുഴൽ, സുഷിരവാദ്യങ്ങളിൽ ഒന്ന്
-
മരാള
- വി.
-
കൊഴുപ്പുള്ള
-
മാർദവമുള്ള
-
മരാളി
- നാ.
-
അരയന്നപ്പിട, അന്നപ്പേട
-
വഞ്ചകി
-
കൊഴുത്തവൾ
-
മൃദുലാംഗി
-
മുരൾ
- നാ.
-
ഒരിനം വൃക്ഷം
-
ഒരു മത്സ്യം
-
മുറൾ
-
മെരുൾ
- നാ.
-
ഭയം, സംഭ്രമം