1. മുരളുക

    1. ക്രി.
    2. മുഴങ്ങുക
    3. മുരളുക
    4. അടക്കിയ ശബ്ദത്തിൽ ഗർജിക്കുക
    5. ഉണങ്ങിച്ചുരുങ്ങുക
    6. വളർച്ച നശിക്കുക
  2. മരാളിക

    1. നാ.
    2. അരയന്നപ്പിട
  3. മരിളുക

    1. ക്രി.
    2. വിരളുക, പരിഭ്രമിക്കുക, ഭയപ്പെടുക
  4. മിരളുക

    1. ക്രി.
    2. വിരളുക്, ഭയപ്പെടുക
  5. മുരളിക

    1. നാ.
    2. മുരളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക