1. മുറജപം

    1. നാ.
    2. തിരുവിതാങ്കൂർ രാജാക്കന്മാർ രാജ്യത്തിൻറെ ഐശ്വര്യത്തിനായി 56 ദിവസത്തേയ്ക്ക് നടത്തിയിരുന്ന ഒരു സത്രം (മുറതോറും 8 ദിവസംതോറുമുള്ള ജപം. ഇത് തിരുവിതാങ്കൂറിൽ 1750-ൽ ആരംഭിച്ച് 6 കൊല്ലത്തിൽ ഒരിക്കൽ നടത്തിവന്നിരുന്നു)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക