1. മുറിപ്പാട്

    1. നാ.
    2. മുറിവ്, മുറിപാട്
    3. നാലുകോലളവ്
    4. ഇടപാടിൻറെ അവസാനം
  2. മറുപടി

    1. നാ.
    2. ചോദ്യത്തിനുള്ള സമാധാനം, ഉത്തരം
    3. പ്രതിവചനം
  3. മാറുപാട്

    1. നാ.
    2. പ്രാതികൂല്യം, കലക്കം
    3. മാറ്റം (നേർവഴിയിൽനിന്നുള്ള വ്യതിചലനം)
  4. മറപ്പാട്

    1. നാ.
    2. രാജാവിൻറെ നൽപ്പുര
    3. കണ്ടുകൃഷി വസ്തു
  5. മുറിപാട്

    1. നാ.
    2. ഒരു അളവ്
    3. മുറിവ്, വ്രണം
    4. മുറിവുകൊണ്ടുണ്ടായ അടയാളം, മുറിഞ്ഞഭാഗം
  6. മുറിപ്പാട്ട്

    1. നാ.
    2. പാട്ടിൻറെ അൽപഭാഗം
  7. മുറപ്പാട്

    1. നാ.
    2. ക്രമം
    3. കരച്ചിൽ, വിലാപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക