-
മുറിമൂക്കൻ
- നാ.
-
കുറുകിയ മൂക്കുള്ളവൻ. "മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ്" (പഴ.)
-
മർമഘ്ന
- വി.
-
മർമം പിളർക്കുന്ന
-
വളരെ വേദനയുണ്ടാക്കുന്ന
-
മാർമികൻ
- നാ.
-
മർമവിദ്യ പഠിച്ചവൻ
-
മർമജ്ഞൻ, സാരം അറിഞ്ഞവൻ