1. മുറിവാ

    1. നാ.
    2. കോൾവാ, മുറിഞ്ഞഭാഗം
  2. മുറിവ്

    1. നാ.
    2. ആയുധംകൊണ്ടും മറ്റും ശരീരത്തിലുണ്ടാകുന്ന പിളർപ്പ്, ക്ഷതം, ഭംഗം
  3. മാർവ്

    1. നാ.
    2. മാറ്, മാറിടം
  4. മറവ്

    1. നാ.
    2. മറ
    3. നിഴൽ
    4. ഒളിപ്പ്
    5. മൂടി
    6. മറഞ്ഞിരിക്കുന്ന അവസ്ഥ
  5. മൗർവി

    1. നാ.
    2. വില്ലിൻറെ ഞാൺ
  6. മറിവ്

    1. നാ.
    2. വീഴ്ച
    3. കുഴപ്പം
    4. വ്യാജം
    5. മാറ്റം
    6. മറിയൽ
  7. മറുവ്

    1. നാ.
    2. കളങ്കം
    3. മറു, മറുക് (അടയാളം)
  8. മറവി

    1. നാ.
    2. വിസ്മൃതി, ഓർമകേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക