-
മുറി1
- -
-
"മുറിക്കുക" എന്നതിൻറെ ധാതുരൂപം.
-
മുറി2
- നാ.
-
മുറിവ്, വ്രണം
-
വീടിൻറെ അടച്ചുകെട്ടി വേർതിരിച്ചിട്ടുള്ള ഓരോഭാഗം, അറ
-
കഷണം, നുറുക്ക്
-
കുത്തുമുറി (സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം)
-
ചിട്ടി, ചീട്ട്, രസീത്
-
വില്ലേജിൻറെ ഒരു ഭാഗം, കര