1. മുറ്റി

    1. -
    2. "മുറ്റുക" എന്നതിൻറെ ഭൂതരൂപം.
  2. മുടി1

    1. നാ.
    2. തുളസിച്ചെടി
    3. തല
    4. കിരീടം
    5. കുടുമ്മ
    6. തലമുടി (തലയിലുള്ള രോമം)
    7. താക്കെട്ട്, ശിരോഭൂഷണം
    8. ഏറ്റവും ഉയർന്ന ഭാഗം, മുകളറ്റം, അറ്റം
    9. ഞാറ്റുകെട്ട്
    10. കയർ കൃത്യമായ നീളത്തിൽ മുറിച്ചുകെട്ടി വിൽപ്പനയ്ക്കു വച്ചത്
    11. വ്രതസംബന്ധമായും മറ്റും തലമുടിമുഴുവനും കളയുക
    12. നാണംകെടുത്തുക
  3. മുടി2

    1. -
    2. "മുടിയുക" എന്നതിൻറെ ധാതുരൂപം.
  4. മൂടി1

    1. നാ.
    2. മറ
    3. മൂടുന്നതിനുള്ള വസ്തു, അടപ്പ്
    4. കൊത്തമല്ലിച്ചെടി
  5. മൂടി2

    1. ഭൂ.രൂ.
    2. മൂടിക്കെട്ടുക = മൂടൽ ഉണ്ടാകുക. "കാടികുടിച്ചാലും മൂടിക്കുടിക്കണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക