1. മുല്ല1

    Share screenshot
    1. ഒരു വള്ളിച്ചെടി, മല്ലിക
    2. (നാരായത്തിൻറെയും മറ്റും) മുനയില്ലാത്ത ഭാഗം. "മുറ്റത്തെ മുല്ലയ്ക്കു മണമില്ല" (പഴ.)
  2. മുല്ല2

    Share screenshot
    1. മുല്ലൈ
  3. മുല്ലാ, മുള്ള

    Share screenshot
    1. ഗുരു
    2. വിദ്വാൻ, പണ്ഡിതൻ
    3. സത്യം ചെയ്യിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക