-
മുല്ല1
- നാ.
-
ഒരു വള്ളിച്ചെടി, മല്ലിക
-
(നാരായത്തിൻറെയും മറ്റും) മുനയില്ലാത്ത ഭാഗം. "മുറ്റത്തെ മുല്ലയ്ക്കു മണമില്ല" (പഴ.)
-
മുല്ല2
- നാ.
-
മുല്ലൈ
-
മുല്ലാ, മുള്ള
- നാ.
-
ഗുരു
-
വിദ്വാൻ, പണ്ഡിതൻ
-
സത്യം ചെയ്യിക്കുന്നവൻ