1. മുഹറം

    1. നാ.
    2. ഹിജറാവർഷത്തിലെ ഒരു മാസത്തിൻറെ പേര്
    3. പത്തുനോയമ്പ്, ഒരു മുഹമ്മദീയാഘോഷം (ഹിജറാ 61 മുഹറം പത്താംതീയതി ഇറാക്കിലെ കർബല മൈതാനത്തിൽ വച്ചുണ്ടായ യുദ്ധത്തിൽ വധിക്കപ്പെട്ട ഹുസൈൻ റസൂലിനെ അനുസ്മരിക്കുന്നത്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക