-
മുൻഷി
- നാ.
-
എഴുത്തുകാരൻ
-
ദ്വിഭാഷി
-
ഭാഷാധ്യാപകൻ
-
മനീഷ
- നാ.
-
ബുദ്ധി
-
ഇച്ഛ
-
ആശയം
-
മനീഷി
- നാ.
-
ബുദ്ധിമാൻ, വിദ്വാൻ, ജ്ഞാനി
-
മണ്ണാശ
- നാ.
-
ഭൂസ്വത്തിലുള്ള ആഗ്രഹം
-
മാനുഷി
- നാ.
-
മനുഷ്യസ്ത്രീ
-
മൂന്നുതരം ചികിത്സകളിൽ ഒന്ന്, മനുഷ്യചികിത്സ (ദൈവീ, ആസുരി എന്നു മറ്റുരണ്ടിനം)
-
മീനാശി
- വി.
-
മത്സ്യത്തെ തിന്നുന്ന
-
മനുഷി
- നാ.
-
മനുഷ്യസ്ത്രീ