-
കൻ മുന
- കല്ലിൻറെ കൂർത്ത അറ്റം
-
മുന
- മൂർച്ച
- പക
- കൂർത്ത അറ്റം
- കടലിലേക്കു തള്ളിനിൽക്കുന്ന കര
- മുനക്കരുവ്, കൊത്തുപണിക്കുള്ള ചെറിയ ഉളി
-
മുൻ1
- മുമ്പ്, പണ്ട്
- ആദ്യം
-
മുൻ2
- മുമ്പുള്ള
- ആദ്യത്തെ (പ്ര.) മുൻനിറുത്തുക = മുമ്പിൽ നിറുത്തുക, ആധാരമാക്കുക