1. മുടി1

    Share screenshot
    1. തുളസിച്ചെടി
    2. തല
    3. കിരീടം
    4. കുടുമ്മ
    5. തലമുടി (തലയിലുള്ള രോമം)
  2. മുടി2

    Share screenshot
    1. "മുടിയുക" എന്നതിൻറെ ധാതുരൂപം.
  3. മുറ്റി

    Share screenshot
    1. "മുറ്റുക" എന്നതിൻറെ ഭൂതരൂപം.
  4. മൂടി1

    Share screenshot
    1. മറ
    2. മൂടുന്നതിനുള്ള വസ്തു, അടപ്പ്
    3. കൊത്തമല്ലിച്ചെടി
  5. മൂടി2

    Share screenshot
    1. മൂടിക്കെട്ടുക = മൂടൽ ഉണ്ടാകുക. "കാടികുടിച്ചാലും മൂടിക്കുടിക്കണം" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക