-
മൂടുക
- ക്രി.
-
വളയുക
-
മറയ്ക്കുക
-
പുതയ്ക്കുക
-
അടയ്ക്കുക
-
അടക്കുക, കുഴിച്ചുമൂടുക
-
മുടുക്
- നാ.
-
ഒരുതരം പൊൻവള
-
കരിമ്പും മറ്റും കെട്ടുന്നതിനുള്ള വള്ളി
-
മുറപ്പെണ്ണ്
-
മുറ്റുക
- ക്രി.
-
നിറയുക
-
വർധിക്കുക
-
തികയുക
-
തീരുക
-
നല്ല പാകമാകുക