1. മുത

    Share screenshot
    1. വെട്ടിത്തെളിച്ച് ആദ്യമായി കൃഷിചെയ്ത സ്ഥലം
    2. പ്രസ്തുതസ്ഥലത്ത് ചവറും മറ്റും ഇടൽ
  2. മുത്ത്1

    Share screenshot
    1. നവരത്നങ്ങളിൽ ഒന്ന്
    2. വസൂരിക്കുരു
    3. വിത്തുമണി, അകത്തെ കുരു
    4. ശ്രഷ്ഠമായ വസ്തു, പ്രിയപ്പെട്ട വസ്തു
  3. മുത്ത്2

    Share screenshot
    1. സന്തോഷം
    2. സുഖം
  4. മുദാ

    Share screenshot
    1. മുദത്തോടെ (സന്തോഷത്തോടുകൂടി)
  5. മുധാ

    Share screenshot
    1. വൃഥാ, വെറുതെ
    2. തെറ്റായി
  6. മൂത1

    Share screenshot
    1. ബന്ധിക്കപ്പെട്ട, കെട്ടിയ
  7. മൂത2

    Share screenshot
    1. ചുട്ടെരിച്ച കാട്
  8. മൂത്ത

    Share screenshot
    1. പ്രായംചെന്ന, വയസ്സേറിയ
    2. വിളഞ്ഞ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക