-
മുരി
- കരിമ്പായൽ
- മരവുരിയുടെ പരുപരുത്ത പുറംഭാഗം, മുരുപ്പ്
- മുരു
- വ്രണം കരിയുമ്പോൾ മീതെയുണ്ടാകുന്ന പരുപരുപ്പുള്ള ആവരണം, മൊരി
-
മൂരി
- വലിയ തിരമാല
- കാളക്കുട്ടി
- എരുത്
- പഴമ
- പെരുമ (പ്ര.) മൂരി നിവരുക = കൈകൾ മേൽപ്പോട്ടാക്കി നരമ്പുകൾ ആകെ നിവരത്തക്കവിധം ശരീരം നിവർത്തുക