1. മൂലഭാഷ

    1. നാ.
    2. ആദിമൊഴി
    3. മുഖ്യഭാഷ
    4. പലഭാഷകളിലേക്കു തർജമചെയ്യപ്പെട്ട ഗ്രന്ഥം ആദ്യം ഏതുഭാഷയിൽ രചിക്കപ്പെട്ടോ അത്
    5. പദം കടമെടുക്കുമ്പോൾ ദാതൃഭാഷയായിരിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക