1. മുല

    Share screenshot
    1. മാറത്തുള്ള ഒരു അവയവം, കൊങ്ക, സ്തനം
    2. അകിട് (പശുവിൻ മുല). മുലചുരത്തുക = മുലപ്പാൽ ഊറുക
  2. മൂല1

    Share screenshot
    1. വീട്
    2. കോണ്
    3. ഗൂഢസ്ഥലം
  3. മൂല2

    Share screenshot
    1. ശതാവരി
    2. മുള്ളങ്കി
    3. (ജ്യോ.) മൂലം നക്ഷത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക