-
മൂഷ
- നാ.
-
മൂശ
-
പുല്ല്
-
എലി, പെരുച്ചാഴി
-
മൂശ
- നാ.
-
ലോഹം ഉരുക്കുന്ന കരു
-
മാശ്
- നാ.
-
മറുപിള്ള
-
പൊക്കിൾക്കൊടി (പ്ര.) മാശുവള്ളി = നാഭീനാളം
-
മുഷി
- നാ.
-
മൂശ
-
മോഷണം
-
മൂഷി
- നാ.
-
എലി, പെരുച്ചാഴി
-
മേശ
- നാ.
-
പരന്നപ്രതലമുള്ളതും കസേരയിൽ ഇരിക്കുന്ന ആളിന് സാധനങ്ങൾ വച്ച് പെരുമാറാൻ സൗകര്യമുള്ളതുമായ ഉപകരണം
-
(ചീട്ടുകളിയിൽ) പന്തയപ്പണം. (പ്ര.) മേശ കഴിക്കുക = ഭക്ഷണം കഴിക്കുക, ഉപജീവിക്കുക. മേശപ്പുറത്തു വയ്ക്കുക = നിയമസഭയിലെ ഏതംഗത്തിനും പരിശോധിക്കാൻ തക്കവണ്ണം രേഖകൾ അധ്യക്ഷപീഠത്തിനടുത്തുള്ള മേശപ്പുറത്തു വയ്ക്കുക
-
മോശ
- നാ.
-
മോസസ്സ്
-
മഷി
- നാ.
-
മാഞ്ചി
-
(പേനയിൽ അടച്ചോ പേനയുടെ മുന മുക്കിയോ) എഴുതാൻ ഉപയോഗിക്കുന്ന നിറമുള്ള ദ്രാവകം
-
വിളക്കു മഷി (ദീപത്തിൽനിന്നുണ്ടാകുന്ന കറുത്ത ചായം)
-
അഞ്ജനം (കണ്മഷി)
-
ഇല്ലറക്കരി (പുകയറ)
-
മോഷ
- നാ.
-
കള്ളം, കവർച്ച
-
മാശി
- നാ.
-
മേഘം
-
(ജ്യോ.) മാഘം, മകം
-
(ജ്യോ.) കുംഭമാസം
-
മാശ്
-
പുതുവരമ്പ്