1. മൂഷകൻ

    1. നാ.
    2. മൂഷികൻ
    3. മോഷകൻ (കള്ളൻ)
  2. മുഷ്കൻ

    1. നാ.
    2. കള്ളൻ
    3. തടിയൻ
    4. മുഷ്കുള്ളവൻ, ഗർവിഷ്ഠൻ
    5. ശാഠ്യക്കാരൻ
    6. അതിക്രമക്കാരൻ
  3. മൂഷികൻ

    1. നാ.
    2. കള്ളൻ
    3. എലി
  4. മോഷകൻ

    1. നാ.
    2. കള്ളൻ
    3. തട്ടാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക