-
മൂർക്കൻ
- നാ.
-
ഒരിനം വിഷപ്പാമ്പ് (മൂർഖൻ, മൂക്കൻ)
-
(ആല) ദുഷ്ടൻ, ക്രൂരൻ
-
എട്ടടിമൂക്കൻ, -മൂർഖൻ
- നാ.
-
എട്ടടിവീരൻ
-
മറിക്കണ്ണ്
- നാ.
-
കോങ്കണ്ണ്
-
മാറുകണ്ണ്
- നാ.
-
കോങ്കണ്ണ്
-
മുറുക്കാൻ
- നാ.
-
മുറുക്കുന്നതിനുള്ള വസ്തുക്കൾ, വെറ്റില പാക്ക് ചുണ്ണാമ്പ് പുകയില ഇവ നാലും. മുറുക്കാൻകട = മുറുക്കാൻ വിൽക്കുന്ന ചെറിയ കട
-
മൂർഖൻ1
- നാ.
-
ക്രൂരൻ, ദുഷ്ടൻ
-
കടുത്തവിഷമുള്ള ഒരിനം പാമ്പ്
-
മൂർഖൻ2
- നാ.
-
അറിവില്ലാത്തവൻ
-
മർക്കൻ
- നാ.
-
ആൾക്കുരങ്ങ്, കുരങ്ങ്