1. മൂ1

    1. -
    2. "മൂക്കുക" എന്നതിൻറെ ധാതുരൂപം.
  2. മൂ2

    1. നാ.
    2. സംസാരിക്കാൻവയ്യാത്തവൾ, ശബ്ദിക്കാത്തവൾ
    3. ദുരിതം അനുഭവിക്കുന്നവൾ
    4. (ആല) ദുരിതങ്ങൾ നിശ്ശബ്ദമായി സഹിക്കുന്നവൾ
  3. മു

    1. വി.
    2. (പദാദിയിൽ) മൂന്ന് ഉദാഃ മുക്കണ്ണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക