1. മൃഗ്യ

    1. വി.
    2. ക്രൂരമായ
    3. മാർഗണം ചെയ്യത്തക്ക (തിരയേണ്ട)
  2. മൃഗയാ

    1. നാ.
    2. അന്വേഷണം
    3. നായാട്ട്
  3. മൃഗയു

    1. നാ.
    2. ബ്രഹ്മാവ്
    3. ബ്രഹ്മം
    4. കടുവാ
    5. കുറുക്കൻ
    6. നായാടി
  4. മൃഗീയ

    1. വി.
    2. മൃഗത്തെ സംബന്ധിച്ച, മൃഗസ്വഭാവമുള്ള, മനുഷ്യത്വം വികസിച്ചിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക