-
മർജു
- അലക്കുകാരൻ
- അലക്ക്
- ശുദ്ധീകരണം
- പ്രകൃതിവിരുദ്ധത്തിനായി നിറുത്തിയിരിക്കുന്ന ബാലൻ
-
മുരജ
- ഒരുതരം വാദ്യം
- കുബേരൻറെ ഭാര്യ
-
മൃജ
- തേച്ചും കഴുകിയും മറ്റും ശരീരശുദ്ധി വരുത്തൽ, വെടിപ്പാക്കൽ
- ശുദ്ധി (മാർജനം)
- പ്രലോഭനം ജനിപ്പിക്കുന്ന വാക്ക്