-
മൃതം
- നാ.
-
മരണം
-
വിഷം
-
ശവം
-
മരിച്ചത്
-
ഇരന്നുവാങ്ങി ഉപജീവിക്കൽ
-
ഇരന്നു വാങ്ങിയ ആഹാരം
-
മൃധം
- നാ.
-
യുദ്ധം
-
ശത്രു
-
അനാദരം
-
അലക്ഷ്യം
-
മാരുതം
- നാ.
-
തുമ്പിക്കൈ
-
കർപ്പൂരത്തുളസി
-
(പ്രാണ)വായു
-
മരുത്തുക്കളുടെ ലോകം
-
(ജ്യോ.) ചോതി നക്ഷത്രം
-
മിരുതം
- നാ.
-
മരണം
-
ശവം
-
അമൃതുവള്ളി
-
മരുതം
- നാ.
-
നാലുമാതിരി നിലങ്ങളിൽ ഒന്ന് (പാടവും പാടത്തിനടുത്തുള്ള പുരയിടവും)
-
മുരദം
- നാ.
-
വിഷ്ണുവിൻറെ ചക്രം
-
മർദം
- നാ.
-
മർദനം
-
ഭാരംകൊണ്ട് അമരൽ
-
മൂർത്തം
- നാ.
-
കാണത്തക്ക രൂപമുള്ള വസ്തു
-
മണ്ണ്, വെള്ളം ഇത്യാദി