-
മൃതകം
- നാ.
-
മരണം
-
ശവം
-
പുല
-
മരതകം
- നാ.
-
നവരത്നങ്ങളിൽ ഒന്ന്, പച്ചക്കല്ല്
-
മരകതം, മരതകം
- നാ.
-
ഒരുതരം രത്നം, പച്ചക്കല്ല്
-
മാർത്തികം
- നാ.
-
ഒരിനം കലം
-
മൺകട്ട