1. മൃത്യുപഞ്ചകം

    1. നാ. ജ്യോ.
    2. യാത്രപുറപ്പെടുന്ന സമയത്തെ നക്ഷത്രം വാരം തിഥി ലഗ്നം ഇവയുടെ സംഖ്യകൾ കൂട്ടി ഒമ്പതുകൊണ്ടു ഹരിച്ചാൽ ശിഷ്ടം ഒന്നുവരുന്നത്, അശുഭസൂചകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക