1. മർദക

    Share screenshot
    1. മർദിക്കുന്ന
  2. മാർത്തിക1

    Share screenshot
    1. മൃത്തുകൊണ്ടുള്ള, മണ്ണുസംബന്ധിച്ച
  3. മാർത്തിക2

    Share screenshot
    1. കലത്തിൻറെ ഒരുതരം അടപ്പ്
  4. മൃത(ക)

    Share screenshot
    1. മരിച്ച
    2. നിരുപയോഗമായ
  5. മൃത്തിക

    Share screenshot
    1. (കളി) മണ്ണ്
    2. സുഗന്ധമണ്ണ്
  6. മൃദുക

    Share screenshot
    1. മൃദുവായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക