-
മൃദ
- നാ.
-
മൃത്ത്, മണ്ണ്
-
മൃത്ത്
- നാ.
-
മണ്ണ്
-
തുവര
-
മാരുതി
- നാ.
-
മാരുതനന്ദനൻ (ഹനുമാൻ, ഭീമൻ)
-
വായുകോണ്
-
മുരത്ത
- വി.
-
മുരച്ച, വലിയ
-
മുരുത്ത്
- നാ.
-
നട്ടെല്ല്
-
മരപ്പട്ട
-
മരുത്ത്
- നാ.
-
വായു
-
ചോതി
-
ദേവൻ
-
പ്രാണൻ
-
ചോനകപ്പുല്ല്
-
മാരിത
- വി.
-
മാരണം ചെയ്യപ്പെട്ട (കൊല്ലപ്പെട്ട)
-
മൃതി
- നാ.
-
മരണം
-
മൃദു1
- വി.
-
മൂർച്ചയില്ലാത്ത
-
മാർദവമുള്ള
-
കോമളമായ
-
പശിമയുള്ള
-
അപ്രിയമല്ലാത്ത
-
സാവധാനമായ
-
തീക്ഷ്ണമല്ലാത്ത
-
മൃദു2
- നാ.
-
മൂന്നുതരം ഇരുമ്പിൽ ഒന്ന്
- വ്യാക.
-
വർഗാക്ഷരങ്ങളിൽ മൂന്നാമത്തേത് (ഗ ജ ഡ ദ ബ ഇവയിലോരോന്നും നാദയുക്തവും അല്പപ്രാണവുമായ വിരാമസ്വനം)