1. മൃദുഭാഷി

    1. നാ.
    2. മൃദുവായി സംസാരിക്കുന്നവൻ (മധുരമായി സംസാരിക്കുന്നവൻ)
  2. മൃതഭാഷ

    1. നാ.
    2. നിത്യവ്യവഹാരത്തിനായി ജനങ്ങൾ പ്രയോഗിക്കാത്ത ഭാഷ, സംഭാഷണത്തിനു ഉപയോഗിക്കാത്ത ഭാഷ. ഉദാഃ സംസ്കൃതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക