-
മരുതം
- നാലുമാതിരി നിലങ്ങളിൽ ഒന്ന് (പാടവും പാടത്തിനടുത്തുള്ള പുരയിടവും)
-
മർദം
- മർദനം
- ഭാരംകൊണ്ട് അമരൽ
-
മാരുതം
- തുമ്പിക്കൈ
- കർപ്പൂരത്തുളസി
- (പ്രാണ)വായു
- മരുത്തുക്കളുടെ ലോകം
- (ജ്യോ.) ചോതി നക്ഷത്രം
-
മിരുതം
- മരണം
- ശവം
- അമൃതുവള്ളി
-
മുരദം
- വിഷ്ണുവിൻറെ ചക്രം
-
മൂർത്തം
- കാണത്തക്ക രൂപമുള്ള വസ്തു
- മണ്ണ്, വെള്ളം ഇത്യാദി
-
മൃതം
- മരണം
- വിഷം
- ശവം
- മരിച്ചത്
- ഇരന്നുവാങ്ങി ഉപജീവിക്കൽ
-
മൃധം
- യുദ്ധം
- ശത്രു
- അനാദരം
- അലക്ഷ്യം