1. മെയ്1

    1. നാ.
    2. ശരീരം
    3. സത്യം
    1. വ്യാക.
    2. വ്യഞ്ജനം
  2. മെയ്2

    1. നാ.
    2. ഇങ്ലീഷ്കലണ്ടറിലെ അഞ്ചാമത്തെ മാസം
  3. മെയ്യ്

    1. നാ.
    2. മെയ്
  4. മേയ

    1. വി.
    2. മാനം ചെയ്യത്തക്ക, അളക്കത്തക്ക
  5. അപരിമിത, -മേയ

    1. വി.
    2. അപരിമാണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക