1. മേഖല

    1. നാ.
    2. മലഞ്ചരിവ്
    3. പൂണൂൽ
    4. ശീതോഷ്ണാദികൾ അസ്പദമാക്കിയുള്ള ഭൂവിഭാഗം
    5. പർവതത്തിൻറെ ചുറ്റുമുള്ള ഭൂമി
    6. സ്ത്രീകളുടെ അരഞ്ഞാണം (കാഞ്ചി)
    7. വാൽക്കച്ച
    8. ബ്രാഹ്മണരും മറ്റും അരയിൽകെട്ടുന്ന പുല്ലുകൊണ്ടുള്ള അരഞ്ഞാൺ
    9. അരവാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക