1. എട്ടാമിടം, -മെടം, -മടം

    Share screenshot
    1. ജന്മലഗ്നത്തിൻറെ എട്ടാംസ്ഥാനം, എട്ടാംഭാവം (ആയുർദായം, അനിഷ്ടകാരണങ്ങൾ മരണം ഇത്യാദി ഈ ഭാവംകൊണ്ട് ചിന്തിക്കണം.)
  2. മേടം

    Share screenshot
    1. മാസങ്ങളിൽ (രാശികളിൽ) ആദ്യത്തേത് (സ്വരൂപം മേഷത്തെ (ആടിനെ)പ്പോലാകയാൽ)
  3. മേഠം

    Share screenshot
    1. മുട്ടാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക