1. മേട്

    1. നാ.
    2. ഉപദ്രവം
    3. മലമുകൾ, ഉയർന്ന സ്ഥലം
  2. മേട

    1. നാ.
    2. വേദി
    3. ഒരുതരം മാളിക
    4. മുകൾത്തട്ട്
    5. കന്നുകാലിയുടെ കഴുത്തിൽകെട്ടുന്ന മണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക