1. മേനി

    1. നാ.
    2. ഭംഗി
    3. മുഖസ്തുതി
    4. നന്മ
    5. തൊഴുത്ത്
    6. നിറം
    7. ശ്രഷ്ഠത
    8. ദേഹം
    9. രൂപം
    10. നിരക്ക്
    11. മാർദവം
    12. വിതയ്ക്കുന്ന വിത്തിനു കൂടുതലായി കിട്ടുന്ന വിളവ്
    13. ഉയർനില
    14. മാതിരി
    15. ശരാശരി വസ്തു
    16. വമ്പുപറച്ചിൽ (പ്ര.) മേനിപറയുക = മുഖസ്തുതി പറയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക