-
മേയുക1
- ക്രി.
-
പുല്ലും മറ്റും കാർന്നു തിന്നുക, തീൻതേടി നടക്കുക, (കന്നുകാലികൾ) നടന്നുതിന്നുക
-
(ആല) പലയിടത്തും ഉപജീവനത്തിനായി അലയുക
-
മേയുക2
- ക്രി.
-
ഓലകൊണ്ടോ പുല്ലുകൊണ്ടോ മറ്റോ പുരയുടെ മേൽപ്പുറം മൂടുക (പുരകെട്ടുക) (പ്ര.) ഓലമേയുക, ഓടുമേയുക, പുല്ലുമേയുക