1. മേയുക1

    Share screenshot
    1. പുല്ലും മറ്റും കാർന്നു തിന്നുക, തീൻതേടി നടക്കുക, (കന്നുകാലികൾ) നടന്നുതിന്നുക
    2. (ആല) പലയിടത്തും ഉപജീവനത്തിനായി അലയുക
  2. മേയുക2

    Share screenshot
    1. ഓലകൊണ്ടോ പുല്ലുകൊണ്ടോ മറ്റോ പുരയുടെ മേൽപ്പുറം മൂടുക (പുരകെട്ടുക) (പ്ര.) ഓലമേയുക, ഓടുമേയുക, പുല്ലുമേയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക