-
കുംഭമേള, -മേല
- പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ ഉത്തരേന്ത്യയിൽ ഹരിദ്വാരം പ്രയാഗനാസിക് ഉജ്ജയിനി എന്നീസ്ഥലങ്ങളിൽ വച്ചുനടത്തുന്ന ഒരു ഹൈന്ദവതീർഥാടനമഹോത്സവം
-
മെൽ
- ചെറിയ
- മെലിഞ്ഞ
- മൃദുവായ
- അഴകുള്ള
-
മേൽ
- മീതേ, മുകളിൽ
- ആകാശം
- പടിഞ്ഞാറ്
- മുകൾഭാഗം
- ശരീരം (മെയ്യ്)
- അധികാരം, മേന്മ
-
മേല
- അമരി
- മഷി
- സംഘം
- സംഗം
- മേള (ഉത്സവം)
-
മേലാ
- ഒല്ലാ, വയ്യാ, കഴിയുകയില്ല