1. മേൽത്തട്ട്

    1. നാ.
    2. മച്ച്
    3. മാളിക
    4. മുറിക്കകത്ത് മുകളിൽ തുലാത്തിന്മേലിടുന്ന പലക
    5. കപ്പലിൻറെയും മറ്റും മേൽഭാഗം, സംവരണജാതിയിൽ സാമ്പത്തികമായി ഉന്നതിപ്രാപിച്ചവർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക