1. മേൽപ്പടി1

    1. അവ്യ.
    2. മുമ്പറഞ്ഞവിധത്തിൽ (നേരത്തെ പറഞ്ഞതരത്തിൽ)
  2. മേൽപ്പടി2

    1. വി.
    2. മുമ്പത്തെ
  3. മേൽപ്പടി3

    1. നാ.
    2. മുമ്പറഞ്ഞ ആൾ
    3. കൽപ്പടയുടെ മുകളിലത്തെ പടി
    4. വാതിലിൻറെ മുകളിലത്തെ കുറുകിയ പടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക