-
മേൽപ്പാട്
- നാ.
-
മുകൾവശം, ഉപരിഭാഗം
-
മേത്തരത്തിലുള്ളത്
-
മേൽപ്പട
- നാ.
-
മേലിൽ വരുവാനുള്ള സൈന്യം (മുൻപട, സഹായസൈന്യം)
-
കൽപ്പടയുടെ മേൽഭാഗത്തുള്ള പടി