1. മേ1

    1. സ.നാ.
    2. (അസ്മച്ഛബ്ദം ചതുർഥി, ഷഷ്ഠി ഏ.വ) എനിക്ക്, എൻറെ
  2. മേ2

    1. നാ.
    2. മെയ്
  3. മഴക്കൽ, മെ-

    1. നാ.
    2. പാത്രങ്ങൾ കഴുകി വൃത്തിയാക്കൽ
  4. മഴക്കുക, മെ-

    1. ക്രി.
    2. പാത്രം കഴുകുക
    3. മഴയുള്ള കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക