1. മൈത്രം

    1. നാ.
    2. ഗുദം
    3. (ജ്യോ.) അനിഴം നക്ഷത്രം
    4. ജന്മനക്ഷത്രംതൊട്ട് എട്ടാമത്തെ നക്ഷത്രം
    5. ബന്ധുത്വം, സ്നേഹം
    6. പകലുള്ള 15 മുഹൂർത്തങ്ങളിൽ മൂന്നാമത്തേത് (ഉദയമുഹൂർത്തത്തിൽനിന്നു മൂന്നാമത്തേത്), മിത്രൻ ദേവതയായിരിക്കുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക