-
മൈത്രാവരുണൻ, -ണി
- നാ.
-
വസിഷ്ഠൻ
-
വാല്മീകി
-
അഗസ്ത്യൻ (മിത്രൻറെയും വരുണൻറെയും രേതസ്സിനെ ഉർവശി കലശത്തിൽ സൂക്ഷിച്ചെന്നും അതിൽനിന്ന് ഇദ്ദേഹം ജനിച്ചെന്നും കഥ)