1. മൈല

    1. നാ.
    2. ഒരു ജാതി വൃക്ഷം
    3. (കന്നുകാലികളുടെ) ഒരു നിറം, മയില (വെളുപ്പും കറുപ്പും കൂടിയത്)
  2. മൈൽ

    1. നാ.
    2. ദൂരം അളക്കാനുള്ള ഒരു തോത് (1760 ഗജം ദൂരം, 8 ഫർലോംഗ്)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക