-
മൈ1
- വി.
-
തരിശായ
-
വന്ധ്യമായ
-
മൈ2
- നാ.
-
ജലം
-
അഞ്ജനം
-
മേഘം
-
കുറ്റം
-
മഷി
-
കറുത്തനിറം
-
മൈ3
- നാ.
-
മെയ്, ശരീരം
-
മറുമെയ്, -മൈ
- നാ.
-
അടുത്ത ജന്മം, പിന്നെ സ്വീകരിക്കുന്ന മറ്റൊരുശരീരം