1. മൈ1

    1. വി.
    2. തരിശായ
    3. വന്ധ്യമായ
  2. മൈ2

    1. നാ.
    2. ജലം
    3. അഞ്ജനം
    4. മേഘം
    5. കുറ്റം
    6. മഷി
    7. കറുത്തനിറം
  3. മൈ3

    1. നാ.
    2. മെയ്, ശരീരം
  4. മറുമെയ്, -മൈ

    1. നാ.
    2. അടുത്ത ജന്മം, പിന്നെ സ്വീകരിക്കുന്ന മറ്റൊരുശരീരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക